Surprise Me!

VD Satheeshan Press Meet | Oneindia Malayalam

2021-05-22 2 Dailymotion

VD Satheeshan Press Meet<br />"ഇതൊരു പുഷ്പകിരീടമല്ല എന്ന് ബോധ്യമുണ്ട്.ജനങ്ങളുടെയും പ്രവർത്തകരുടെയും ആഗ്രഹം പോലെ യുഡിഎഫിനെയും കോൺഗ്രസിനെയും തിരിച്ചുകൊണ്ടുവരാൻ ഘടകകക്ഷികളുടെയും പ്രവർത്തകരുടെയും പിന്തുണയോടെ പ്രവർത്തിക്കും". പ്രതിപക്ഷനേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്ത വി ഡി സതീശൻ്റെ പ്രതികരണം ഇങ്ങനെ.എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ കൂട്ടിയോജിപ്പിച്ച് ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്

Buy Now on CodeCanyon